യിരെമ്യ 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “നീ ഇക്കാര്യമൊക്കെ ഈ ജനത്തോടു പറയുമ്പോൾ അവർ ചോദിക്കും: ‘ഞങ്ങളുടെ മേൽ ഇത്ര വലിയ ദുരന്തം വരുമെന്ന് യഹോവ പറയുന്നത് എന്തുകൊണ്ടാണ്? ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോട് എന്തു പാപം ചെയ്തിട്ടാണ്? ഞങ്ങൾ എന്തു തെറ്റു ചെയ്‌തു?’+
10 “നീ ഇക്കാര്യമൊക്കെ ഈ ജനത്തോടു പറയുമ്പോൾ അവർ ചോദിക്കും: ‘ഞങ്ങളുടെ മേൽ ഇത്ര വലിയ ദുരന്തം വരുമെന്ന് യഹോവ പറയുന്നത് എന്തുകൊണ്ടാണ്? ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോട് എന്തു പാപം ചെയ്തിട്ടാണ്? ഞങ്ങൾ എന്തു തെറ്റു ചെയ്‌തു?’+