-
യിരെമ്യ 16:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ‘ഇതാ ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മീൻ പിടിക്കുന്നതുപോലെ അവർ അവരെ പിടിക്കും.
പിന്നെ ഞാൻ അനേകം നായാട്ടുകാരെ വരുത്തും;
അവർ എല്ലാ മലകളിൽനിന്നും കുന്നുകളിൽനിന്നും
പാറയിടുക്കുകളിൽനിന്നും അവരെ വേട്ടയാടിപ്പിടിക്കും.
-