-
യിരെമ്യ 18:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ, കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ശരിയാകാതെപോയി. അതുകൊണ്ട് അയാൾ ആ കളിമണ്ണുകൊണ്ട് തനിക്ക് ഉചിതമെന്നു തോന്നിയ മറ്റൊരു പാത്രം ഉണ്ടാക്കി.
-