-
യിരെമ്യ 18:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 “അതുകൊണ്ട് ഇപ്പോൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും ദയവായി ഇങ്ങനെ പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങൾക്കെതിരെ ഒരു ദുരന്തം ഒരുക്കുന്നു; നിങ്ങൾക്കെതിരെ ഒരു ഗൂഢപദ്ധതി മനയുന്നു. നിങ്ങളുടെ മോശമായ വഴികളിൽനിന്ന് ദയവായി പിന്തിരിയൂ. നിങ്ങളുടെ വഴികളും രീതികളും ശരിയാക്കൂ.”’”+
-