യിരെമ്യ 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: “ജനതകളോടു നിങ്ങൾതന്നെ ഒന്നു ചോദിച്ചുനോക്ക്; ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്രായേൽ കന്യക അതിഭയങ്കരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.+
13 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: “ജനതകളോടു നിങ്ങൾതന്നെ ഒന്നു ചോദിച്ചുനോക്ക്; ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്രായേൽ കന്യക അതിഭയങ്കരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.+