യിരെമ്യ 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നന്മയ്‌ക്കുള്ള പ്രതിഫലം തിന്മയാണോ? അവർ എന്റെ ജീവനെടുക്കാൻ ഒരു കുഴി കുഴിച്ചിരിക്കുന്നല്ലോ.+ അവരെക്കുറിച്ച് നല്ലതു സംസാരിച്ച്അവരോടുള്ള അങ്ങയുടെ ക്രോധം ഇല്ലാതാക്കാൻ ഞാൻ അങ്ങയുടെ മുന്നിൽ നിന്നത് ഓർക്കേണമേ.
20 നന്മയ്‌ക്കുള്ള പ്രതിഫലം തിന്മയാണോ? അവർ എന്റെ ജീവനെടുക്കാൻ ഒരു കുഴി കുഴിച്ചിരിക്കുന്നല്ലോ.+ അവരെക്കുറിച്ച് നല്ലതു സംസാരിച്ച്അവരോടുള്ള അങ്ങയുടെ ക്രോധം ഇല്ലാതാക്കാൻ ഞാൻ അങ്ങയുടെ മുന്നിൽ നിന്നത് ഓർക്കേണമേ.