യിരെമ്യ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോവേ, അങ്ങ് എന്നെ വിഡ്ഢിയാക്കി; ഞാൻ വിഡ്ഢിയായിപ്പോയി. അങ്ങ് എനിക്ക് എതിരെ അങ്ങയുടെ ശക്തി പ്രയോഗിച്ച് എന്നെ തോൽപ്പിച്ചുകളഞ്ഞു.+ ദിവസം മുഴുവൻ ഞാനൊരു പരിഹാസപാത്രമാകുന്നു;എല്ലാവരും എന്നെ കളിയാക്കുന്നു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:7 വീക്ഷാഗോപുരം,3/15/2007, പേ. 9
7 യഹോവേ, അങ്ങ് എന്നെ വിഡ്ഢിയാക്കി; ഞാൻ വിഡ്ഢിയായിപ്പോയി. അങ്ങ് എനിക്ക് എതിരെ അങ്ങയുടെ ശക്തി പ്രയോഗിച്ച് എന്നെ തോൽപ്പിച്ചുകളഞ്ഞു.+ ദിവസം മുഴുവൻ ഞാനൊരു പരിഹാസപാത്രമാകുന്നു;എല്ലാവരും എന്നെ കളിയാക്കുന്നു.+