-
യിരെമ്യ 20:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഒട്ടും ഖേദം തോന്നാതെ യഹോവ നശിപ്പിച്ചുകളഞ്ഞ നഗരങ്ങൾപോലെയാകട്ടെ ആ മനുഷ്യൻ.
രാവിലെ നിലവിളിയും ഉച്ചയ്‌ക്കു പോർവിളിയും അവന്റെ കാതിൽ പതിക്കട്ടെ.
-