-
യിരെമ്യ 21:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്.+ അതുകൊണ്ട് ദയവായി ഞങ്ങൾക്കുവേണ്ടി യഹോവയുടെ ഇഷ്ടം ചോദിച്ചറിയുക. ചിലപ്പോൾ, ഞങ്ങളുടെ കാര്യത്തിൽ യഹോവ എന്തെങ്കിലും ഒരു അത്ഭുതം ചെയ്തിട്ട് അയാൾ ഞങ്ങളെ വിട്ട് പിൻവാങ്ങിയാലോ.”+ അപ്പോൾ, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.
-