യിരെമ്യ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യഹോവ പറയുന്നത് ഇതാണ്: “യഹൂദാരാജാവിന്റെ ഭവനത്തിൽ* ചെന്ന് ഈ സന്ദേശം അറിയിക്കുക.