-
യിരെമ്യ 22:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 മരിച്ചവനെ ഓർത്ത് കരയരുത്;
അവനുവേണ്ടി വിലപിക്കുകയുമരുത്.
പകരം, ബന്ദിയായി പോകുന്നവനെ ഓർത്ത് അലമുറയിട്ട് കരയൂ;
കാരണം, ജന്മദേശം കാണാൻ അവൻ ഇനി ഒരിക്കലും മടങ്ങിവരില്ലല്ലോ.
-