-
യിരെമ്യ 22:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ക്ലേശിതരുടെയും പാവങ്ങളുടെയും നിയമപരമായ അവകാശങ്ങൾക്കുവേണ്ടി അവൻ നിലകൊണ്ടു;
അതു ശുഭമായി ഭവിച്ചു.
‘എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ’ എന്ന് യഹോവ ചോദിക്കുന്നു.
-