-
യിരെമ്യ 23:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 പ്രവാചകന്മാരെക്കുറിച്ച്:
എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു.
എന്റെ അസ്ഥികളെല്ലാം വിറയ്ക്കുന്നു.
യഹോവ കാരണം, ദൈവത്തിന്റെ വിശുദ്ധമായ സന്ദേശങ്ങൾ കാരണം,
ഞാൻ കുടിച്ച് മത്തനായ ഒരു മനുഷ്യനെപ്പോലെയും
വീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുന്ന ഒരാളെപ്പോലെയും ആയിരിക്കുന്നു.
-