യിരെമ്യ 23:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ദേശം മുഴുവനും വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ.+ശാപം കാരണം ദേശം വിലപിക്കുന്നു.+വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു.+ അവരുടെ വഴികളിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു; അവരുടെ അധികാരം അവർ ദുരുപയോഗപ്പെടുത്തുന്നു.
10 ദേശം മുഴുവനും വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ.+ശാപം കാരണം ദേശം വിലപിക്കുന്നു.+വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു.+ അവരുടെ വഴികളിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു; അവരുടെ അധികാരം അവർ ദുരുപയോഗപ്പെടുത്തുന്നു.