യിരെമ്യ 23:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പക്ഷേ എനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ അവർ നിന്നിരുന്നെങ്കിൽ,അവർ എന്റെ ജനത്തിന് എന്റെ സന്ദേശങ്ങൾ പറഞ്ഞുകൊടുത്ത്മോശമായ വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.”+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:22 വീക്ഷാഗോപുരം,3/1/1994, പേ. 11
22 പക്ഷേ എനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ അവർ നിന്നിരുന്നെങ്കിൽ,അവർ എന്റെ ജനത്തിന് എന്റെ സന്ദേശങ്ങൾ പറഞ്ഞുകൊടുത്ത്മോശമായ വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.”+