യിരെമ്യ 23:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ ‘ഇതാണ് യഹോവയുടെ ഭാരം!’* എന്നു പറഞ്ഞാൽ ഞാൻ ആ മനുഷ്യന്റെയും അവന്റെ വീട്ടിലുള്ളവരുടെയും നേർക്കു തിരിയും.
34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ ‘ഇതാണ് യഹോവയുടെ ഭാരം!’* എന്നു പറഞ്ഞാൽ ഞാൻ ആ മനുഷ്യന്റെയും അവന്റെ വീട്ടിലുള്ളവരുടെയും നേർക്കു തിരിയും.