യിരെമ്യ 23:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 പക്ഷേ യഹോവയുടെ ഭാരം* എന്നു നിങ്ങൾ ഇനി മിണ്ടരുത്. കാരണം, നിങ്ങൾ ഓരോരുത്തരുടെയും സന്ദേശങ്ങളാണു നിങ്ങളുടെ ഭാരം. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, നമ്മുടെ ജീവനുള്ള ദൈവത്തിന്റെ, അരുളപ്പാടുകൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.
36 പക്ഷേ യഹോവയുടെ ഭാരം* എന്നു നിങ്ങൾ ഇനി മിണ്ടരുത്. കാരണം, നിങ്ങൾ ഓരോരുത്തരുടെയും സന്ദേശങ്ങളാണു നിങ്ങളുടെ ഭാരം. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, നമ്മുടെ ജീവനുള്ള ദൈവത്തിന്റെ, അരുളപ്പാടുകൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.