യിരെമ്യ 23:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 “യഹോവയുടെ ഭാരം!”* എന്നു നിങ്ങൾ ഇനിയും പറയുന്നെങ്കിലോ? യഹോവ പറയുന്നത് ഇതാണ്: “‘“യഹോവയുടെ ഭാരം!”* എന്നു പറയരുത്’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടും ‘ഈ സന്ദേശമാണ് യഹോവയുടെ ഭാരം!’* എന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ
38 “യഹോവയുടെ ഭാരം!”* എന്നു നിങ്ങൾ ഇനിയും പറയുന്നെങ്കിലോ? യഹോവ പറയുന്നത് ഇതാണ്: “‘“യഹോവയുടെ ഭാരം!”* എന്നു പറയരുത്’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടും ‘ഈ സന്ദേശമാണ് യഹോവയുടെ ഭാരം!’* എന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ