-
യിരെമ്യ 23:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 ഞാൻ നിങ്ങളെ പൊക്കിയെടുത്ത് എന്റെ സന്നിധിയിൽനിന്ന് എറിഞ്ഞുകളയും. നിങ്ങളോടും നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന നഗരത്തോടും ഞാൻ അങ്ങനെതന്നെ ചെയ്യും.
-