-
യിരെമ്യ 24:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ സ്ഥലത്തുനിന്ന് കൽദയരുടെ ദേശത്തേക്കു നാടുകടത്തിയ യഹൂദാനിവാസികൾ എനിക്ക് ഈ നല്ല അത്തിപ്പഴങ്ങൾപോലെയാണ്; ഞാൻ അവർക്കു നല്ലതു വരുത്തും.
-