യിരെമ്യ 25:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:11 വീക്ഷാഗോപുരം,3/1/1994, പേ. 19-20 വെളിപ്പാട്, പേ. 270
11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+