-
യിരെമ്യ 25:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അവർ നിന്റെ കൈയിൽനിന്ന് പാനപാത്രം വാങ്ങി അതിൽനിന്ന് കുടിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവരോട് ഇങ്ങനെ പറയണം: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നിങ്ങൾ ഇതു കുടിച്ചേ തീരൂ!
-