യിരെമ്യ 25:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 യഹോവ പ്രഖ്യാപിക്കുന്നു: ‘ഒരു ശബ്ദം ഭൂമിയുടെ അറുതികൾവരെ മുഴങ്ങിക്കേൾക്കും.കാരണം, യഹോവയും ജനതകളും തമ്മിൽ ഒരു തർക്കമുണ്ട്. എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും.+ ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.’ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:31 വീക്ഷാഗോപുരം,3/1/1994, പേ. 22
31 യഹോവ പ്രഖ്യാപിക്കുന്നു: ‘ഒരു ശബ്ദം ഭൂമിയുടെ അറുതികൾവരെ മുഴങ്ങിക്കേൾക്കും.കാരണം, യഹോവയും ജനതകളും തമ്മിൽ ഒരു തർക്കമുണ്ട്. എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും.+ ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.’