-
യിരെമ്യ 25:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 കേൾക്കുന്നില്ലേ ഇടയന്മാരുടെ നിലവിളി?
ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാരുടെ വിലാപം?
കാരണം, യഹോവ അവരുടെ മേച്ചിൽപ്പുറങ്ങൾ നശിപ്പിക്കുന്നു.
-