യിരെമ്യ 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം+ ഭരണം ആരംഭിച്ച സമയത്ത് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:
26 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം+ ഭരണം ആരംഭിച്ച സമയത്ത് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: