യിരെമ്യ 26:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതായത് ഞാൻ നിങ്ങളുടെ അടുത്തേക്കു വീണ്ടുംവീണ്ടും* അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ സന്ദേശങ്ങൾ ഇനിയും ശ്രദ്ധിക്കാതിരുന്നാൽ,+
5 അതായത് ഞാൻ നിങ്ങളുടെ അടുത്തേക്കു വീണ്ടുംവീണ്ടും* അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ സന്ദേശങ്ങൾ ഇനിയും ശ്രദ്ധിക്കാതിരുന്നാൽ,+