യിരെമ്യ 26:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കി നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും;* നിങ്ങൾക്കെതിരെ വരുത്തുമെന്ന് അറിയിച്ച ദുരന്തം വരുത്തില്ല.+
13 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കി നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും;* നിങ്ങൾക്കെതിരെ വരുത്തുമെന്ന് അറിയിച്ച ദുരന്തം വരുത്തില്ല.+