യിരെമ്യ 26:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവർ ഉരിയയെ ഈജിപ്തിൽനിന്ന് യഹോയാക്കീം രാജാവിന്റെ അടുത്തേക്കു പിടിച്ചുകൊണ്ടുവന്നു. രാജാവ് അദ്ദേഹത്തെ വെട്ടിക്കൊന്ന് ശവം പൊതുശ്മശാനത്തിൽ എറിഞ്ഞുകളഞ്ഞു.”+
23 അവർ ഉരിയയെ ഈജിപ്തിൽനിന്ന് യഹോയാക്കീം രാജാവിന്റെ അടുത്തേക്കു പിടിച്ചുകൊണ്ടുവന്നു. രാജാവ് അദ്ദേഹത്തെ വെട്ടിക്കൊന്ന് ശവം പൊതുശ്മശാനത്തിൽ എറിഞ്ഞുകളഞ്ഞു.”+