യിരെമ്യ 27:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ‘“അവയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോകും.+ അവയുടെ നേർക്കു ഞാൻ എന്റെ ശ്രദ്ധ തിരിക്കുന്നതുവരെ അവ അവിടെത്തന്നെ ഇരിക്കും. പിന്നെ ഞാൻ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്ത് പുനഃസ്ഥാപിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
22 ‘“അവയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോകും.+ അവയുടെ നേർക്കു ഞാൻ എന്റെ ശ്രദ്ധ തിരിക്കുന്നതുവരെ അവ അവിടെത്തന്നെ ഇരിക്കും. പിന്നെ ഞാൻ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്ത് പുനഃസ്ഥാപിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”