യിരെമ്യ 29:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അവൻ ബാബിലോണിലുള്ള ഞങ്ങൾക്കുപോലും സന്ദേശം അയച്ചു. അവൻ പറഞ്ഞു: “ഇനിയും കാലം കുറെയുണ്ട്! വീടുകൾ പണിത് താമസിക്കുക. തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കുക,+—”’”’”
28 അവൻ ബാബിലോണിലുള്ള ഞങ്ങൾക്കുപോലും സന്ദേശം അയച്ചു. അവൻ പറഞ്ഞു: “ഇനിയും കാലം കുറെയുണ്ട്! വീടുകൾ പണിത് താമസിക്കുക. തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കുക,+—”’”’”