യിരെമ്യ 30:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിന്റെ മുറിവിനെപ്രതി നീ നിലവിളിച്ചിട്ട് എന്തു കാര്യം? നിന്റെ വേദനയ്ക്കു ചികിത്സയില്ലല്ലോ! നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും കാരണമാണ്+നിന്നോടു ഞാൻ ഇതു ചെയ്‌തത്.
15 നിന്റെ മുറിവിനെപ്രതി നീ നിലവിളിച്ചിട്ട് എന്തു കാര്യം? നിന്റെ വേദനയ്ക്കു ചികിത്സയില്ലല്ലോ! നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും കാരണമാണ്+നിന്നോടു ഞാൻ ഇതു ചെയ്‌തത്.