യിരെമ്യ 31:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “അപ്പോൾ കന്യക ആഹ്ലാദനൃത്തം ചവിട്ടും.യുവാക്കളും പ്രായമായവരും+ ഒന്നിച്ച് നൃത്തം ചെയ്യും. അവരുടെ വിലാപം ഞാൻ ആഹ്ലാദമാക്കി മാറ്റും.+ ഞാൻ അവരെ ആശ്വസിപ്പിക്കും; അവരുടെ ദുഃഖം അകറ്റി സന്തോഷം നൽകും.+
13 “അപ്പോൾ കന്യക ആഹ്ലാദനൃത്തം ചവിട്ടും.യുവാക്കളും പ്രായമായവരും+ ഒന്നിച്ച് നൃത്തം ചെയ്യും. അവരുടെ വിലാപം ഞാൻ ആഹ്ലാദമാക്കി മാറ്റും.+ ഞാൻ അവരെ ആശ്വസിപ്പിക്കും; അവരുടെ ദുഃഖം അകറ്റി സന്തോഷം നൽകും.+