40 ശവങ്ങളുടെയും ചാരത്തിന്റെയും താഴ്വരയും, അതുപോലെ കിദ്രോൻ താഴ്വര+ വരെ തട്ടുതട്ടായി തിരിച്ചിട്ടുള്ള നിലങ്ങൾ കിഴക്ക് കുതിരക്കവാടത്തിന്റെ+ മൂലവരെയും യഹോവയ്ക്കു വിശുദ്ധമായിരിക്കും.+ ഇനി ഒരിക്കലും അതിനെ പിഴുതെറിയുകയോ ഇടിച്ചുകളയുകയോ ഇല്ല.”