യിരെമ്യ 32:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ‘നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയും: “നീ അനാഥോത്തിലെ+ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെടുക്കാൻ മറ്റാരെക്കാളും അവകാശമുള്ളതു നിനക്കാണ്.”’”+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 32:7 പഠനസഹായി—പരാമർശങ്ങൾ (2017), 5/2017, പേ. 1
7 ‘നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയും: “നീ അനാഥോത്തിലെ+ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെടുക്കാൻ മറ്റാരെക്കാളും അവകാശമുള്ളതു നിനക്കാണ്.”’”+