യിരെമ്യ 32:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 കാരണം, ‘ഈ ദേശത്ത് ആളുകൾ വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു.”+
15 കാരണം, ‘ഈ ദേശത്ത് ആളുകൾ വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു.”+