യിരെമ്യ 32:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവർ വന്ന് ദേശം സ്വന്തമാക്കി. പക്ഷേ അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അങ്ങയുടെ നിയമം അനുസരിച്ച് നടക്കുകയോ ചെയ്‌തില്ല. അങ്ങ് ചെയ്യാൻ കല്പിച്ചതൊന്നും ചെയ്യാഞ്ഞതുകൊണ്ട് അങ്ങ് ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തി.+
23 അവർ വന്ന് ദേശം സ്വന്തമാക്കി. പക്ഷേ അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അങ്ങയുടെ നിയമം അനുസരിച്ച് നടക്കുകയോ ചെയ്‌തില്ല. അങ്ങ് ചെയ്യാൻ കല്പിച്ചതൊന്നും ചെയ്യാഞ്ഞതുകൊണ്ട് അങ്ങ് ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തി.+