-
യിരെമ്യ 33:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 കൽദയരോടു പോരാടാൻ വരുന്നവരെക്കുറിച്ചും തന്റെ കോപത്തിനും ക്രോധത്തിനും ഇരയായവരുടെ ശവശരീരങ്ങൾ നിറയുന്ന ഈ സ്ഥലത്തെക്കുറിച്ചും ദൈവം പറയുന്നു. ജനത്തിന്റെ ദുഷ്ടത കാരണം ഈ നഗരത്തിൽനിന്ന് ദൈവം മുഖം മറച്ചുകളഞ്ഞിരിക്കുന്നു.
-