യിരെമ്യ 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ആകാശത്തിലെ സൈന്യത്തെ എണ്ണാനോ കടലിലെ മണൽ അളക്കാനോ സാധിക്കില്ലല്ലോ. അത്ര അധികമായി ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും* എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യരെയും വർധിപ്പിക്കും.’”
22 ആകാശത്തിലെ സൈന്യത്തെ എണ്ണാനോ കടലിലെ മണൽ അളക്കാനോ സാധിക്കില്ലല്ലോ. അത്ര അധികമായി ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും* എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യരെയും വർധിപ്പിക്കും.’”