-
യിരെമ്യ 33:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 “‘യഹോവ, താൻ തിരഞ്ഞെടുത്ത ഈ രണ്ടു കുടുംബത്തെയും തള്ളിക്കളയും’ എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിച്ചോ? അവർ എന്റെ സ്വന്തജനത്തോടു മര്യാദയില്ലാതെ പെരുമാറുന്നു. അവർ അവരെ ഒരു ജനതയായി കരുതുന്നുപോലുമില്ല.
-