യിരെമ്യ 34:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവും അയാളുടെ സർവസൈന്യവും അയാളുടെ അധീനതയിൽ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളും ജനങ്ങളും യരുശലേമിനോടും അവളുടെ നഗരങ്ങളോടും യുദ്ധം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
34 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവും അയാളുടെ സർവസൈന്യവും അയാളുടെ അധീനതയിൽ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളും ജനങ്ങളും യരുശലേമിനോടും അവളുടെ നഗരങ്ങളോടും യുദ്ധം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: