-
യിരെമ്യ 34:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ആ ഉടമ്പടിയനുസരിച്ച്, എല്ലാവരും എബ്രായരായ അടിമകളെയെല്ലാം മോചിപ്പിക്കണമായിരുന്നു. ജൂതസഹോദരങ്ങളായ പുരുഷന്മാരെയോ സ്ത്രീകളെയോ ആരും അടിമകളായി വെക്കരുതായിരുന്നു.
-