-
യിരെമ്യ 35:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നു. ദൈവപുരുഷനായ ഇഗ്ദല്യയുടെ മകനായ ഹാനാന്റെ പുത്രന്മാരുടെ ഊണുമുറിയിലേക്കാണു ഞാൻ അവരെ കൊണ്ടുവന്നത്. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയയുടെ ഊണുമുറിയുടെ മുകളിലുള്ള, പ്രഭുക്കന്മാരുടെ ഊണുമുറിക്കടുത്തായിരുന്നു ആ മുറി.
-