-
യിരെമ്യ 35:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 “രേഖാബിന്റെ മകൻ യഹോനാദാബ് തന്റെ പിന്മുറക്കാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചു. അതുകൊണ്ട് അവർ ഇന്നുവരെ വീഞ്ഞു കുടിച്ചിട്ടില്ല. അങ്ങനെ അവർ അവരുടെ പൂർവികൻ പറഞ്ഞതിൽനിന്ന്+ വ്യതിചലിക്കാതെ അവന്റെ ആജ്ഞ അനുസരിച്ചിരിക്കുന്നു. പക്ഷേ ഞാൻ നിങ്ങളോടു വീണ്ടുംവീണ്ടും* പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചില്ല.+
-