-
യിരെമ്യ 35:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 യിരെമ്യ രേഖാബ്യഗൃഹത്തിലുള്ളവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘നിങ്ങൾ നിങ്ങളുടെ പൂർവികനായ യഹോനാദാബിന്റെ ആജ്ഞ ഇതുവരെ അനുസരിച്ചു. ഇപ്പോഴും നിങ്ങൾ അവന്റെ ആജ്ഞകളെല്ലാം അനുസരിച്ചുകൊണ്ടിരിക്കുന്നു. അതിൽനിന്ന് നിങ്ങൾ അണുവിട വ്യതിചലിച്ചിട്ടില്ല.
-