യിരെമ്യ 36:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹൂദാഗൃഹത്തിലുള്ളവർ ഞാൻ അവരുടെ മേൽ വരുത്താൻ ഉദ്ദേശിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ ഒരുപക്ഷേ തങ്ങളുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ അവരുടെ തെറ്റുകളും പാപവും എനിക്കു ക്ഷമിക്കാനാകുമല്ലോ.”+
3 യഹൂദാഗൃഹത്തിലുള്ളവർ ഞാൻ അവരുടെ മേൽ വരുത്താൻ ഉദ്ദേശിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ ഒരുപക്ഷേ തങ്ങളുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ അവരുടെ തെറ്റുകളും പാപവും എനിക്കു ക്ഷമിക്കാനാകുമല്ലോ.”+