യിരെമ്യ 36:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യിരെമ്യ നേരിയയുടെ മകൻ ബാരൂക്കിനെ+ വിളിച്ച് യഹോവയിൽനിന്ന് തനിക്കു കിട്ടിയ സന്ദേശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവ ചുരുളിൽ* എഴുതുകയും ചെയ്‌തു.+
4 യിരെമ്യ നേരിയയുടെ മകൻ ബാരൂക്കിനെ+ വിളിച്ച് യഹോവയിൽനിന്ന് തനിക്കു കിട്ടിയ സന്ദേശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവ ചുരുളിൽ* എഴുതുകയും ചെയ്‌തു.+