-
യിരെമ്യ 36:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അതുകൊണ്ട് നീ വേണം അങ്ങോട്ടു പോകാൻ. എന്നിട്ട്, ഞാൻ പറഞ്ഞുതന്ന് ചുരുളിൽ എഴുതിച്ച യഹോവയുടെ സന്ദേശങ്ങൾ യഹോവയുടെ ഭവനത്തിൽവെച്ച് ജനം കേൾക്കെ ഉറക്കെ വായിക്കണം; ഒരു ഉപവാസദിവസം വേണം അതു ചെയ്യാൻ. അങ്ങനെ, നഗരങ്ങളിൽനിന്ന് വരുന്ന യഹൂദാജനം മുഴുവനും അവ കേൾക്കാൻ ഇടയാകും.
-