-
യിരെമ്യ 36:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ഒരുപക്ഷേ, പ്രീതിക്കായുള്ള അവരുടെ യാചന യഹോവയുടെ അടുത്ത് എത്തുകയും അവരെല്ലാം അവരുടെ ദുഷിച്ച വഴികൾ വിട്ടുമാറുകയും ചെയ്താലോ? കാരണം, അത്ര വലുതാണ് ഈ ജനത്തിനു മേൽ ചൊരിയുമെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്ന കോപവും ക്രോധവും.”
-