യിരെമ്യ 36:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് യിരെമ്യ പ്രവാചകൻ കല്പിച്ചതെല്ലാം ചെയ്‌തു. ബാരൂക്ക് യഹോവയുടെ ഭവനത്തിൽവെച്ച് ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ ഉറക്കെ വായിച്ചു.+
8 അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് യിരെമ്യ പ്രവാചകൻ കല്പിച്ചതെല്ലാം ചെയ്‌തു. ബാരൂക്ക് യഹോവയുടെ ഭവനത്തിൽവെച്ച് ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ ഉറക്കെ വായിച്ചു.+