യിരെമ്യ 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അങ്ങനെയിരിക്കെ, യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ അഞ്ചാം വർഷം ഒൻപതാം മാസം യരുശലേമിലെ മുഴുവൻ ജനവും അതുപോലെ, യഹൂദാനഗരങ്ങളിൽനിന്ന് യരുശലേമിൽ എത്തിയ ജനവും യഹോവയുടെ സന്നിധിയിൽ ഒരു ഉപവാസം പ്രഖ്യാപിച്ചു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 36:9 വീക്ഷാഗോപുരം,8/15/2006, പേ. 17
9 അങ്ങനെയിരിക്കെ, യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ അഞ്ചാം വർഷം ഒൻപതാം മാസം യരുശലേമിലെ മുഴുവൻ ജനവും അതുപോലെ, യഹൂദാനഗരങ്ങളിൽനിന്ന് യരുശലേമിൽ എത്തിയ ജനവും യഹോവയുടെ സന്നിധിയിൽ ഒരു ഉപവാസം പ്രഖ്യാപിച്ചു.+